ദുഃഖം നിറഞ്ഞ ഹൃദയവുമായി ഞാൻ
നിശ്ചലനായി മരച്ചിരിക്കെ
ലോലവിരലുകൾ കൂന്തലിൽ ഓടിച്ചു
മാമക ഹൃത്തിനു ലഹരിയായ് നീ
തണുത്തു കട്ടിയായ് നിലച്ചയെൻ സിരകളെ
പുണർന്നു ചൂടേകി, ജീവനേകി
ദീർഘ നിശ്വാസത്തോടെന്നിലെക്കെത്തി ഞാൻ
ആനന്ദ വായ്പ്പോടെ നിന്നെ നോക്കി
ഉണർന്നു ഞാൻ നോക്കുമ്പോൾ നീയില്ല…
എന്നെ തലോടും നിൻ കരങ്ങളില്ല…
എന്റെ സിരകളിൽ ജീവന്റെ ചൂട് പകർന്ന
നിന്റെ ശരീരമില്ല…നീ അപ്സരസ് തന്നെ.
ബ്ലോഗിൻറെ സ്റ്റാറ്റസ്
- 10,978 പേർ കണ്ടു
സന്ദർശക മാപ്
തിരയുക
-
പുതിയ രചനകൾ
- അപ്സരസ് April 19, 2016
- വിശപ്പ് April 15, 2016
- രാത്രി മഴ April 8, 2016
- പുതുയുഗ പ്രണയ ലേഖനം February 15, 2014
- ബീപ്…ബീപ്…ബീപ്… January 22, 2014
ജനപ്രീതിയാർജിച്ചവ
വിഭാഗങ്ങൾ
- ആനുകാലികം (1)
- കവിതാശകലങ്ങൾ (7)
- ഫലിത ബിന്ദുക്കൾ (4)
- മായാലോകം (2)
- യാത്രാ വിവരണം (3)
- Technical (1)
രചനകളുടെ ശേഖരം
- April 2016 (3)
- February 2014 (1)
- January 2014 (1)
- October 2013 (2)
- July 2013 (1)
- June 2013 (1)
- May 2013 (4)
- April 2013 (1)
- March 2013 (4)
കലെണ്ടർ
November 2026 M T W T F S S 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 സന്ദർശകർ
Meta









