Monthly Archives: February 2014

പുതുയുഗ പ്രണയ ലേഖനം

എൻറെ പ്രിയതമേ, നിൻറെ സാമീപ്യം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നിനക്കറിയാമോ? നീ എൻറെ ജീവൻറെ ജീവനാണ്. എൻറെ ജീവിതത്തിൻറെ ഓരോ നിമിഷവും നിൻറെ കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻറെ കാര്യത്തിൽ ഞാൻ അൽപം സ്വാർത്ഥനാണോയെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. എന്നാൽ ഞാനതിൽ സന്തോഷിക്കുന്നു എന്നുമാത്രം എനിക്കറിയാം.

Posted in മായാലോകം | Tagged | 8 Comments