Monthly Archives: March 2013

മധുര നൊമ്പരം

Sweet Pain – Flashback of college love ഇന്ന്, എൻറെ  സർക്കാർ ഉദ്ദ്യോഗത്തിൻറെ ഭാഗമായി ഒരു ചെക്ക് മാറാൻ എനിക്ക് ബാങ്കിൽ പോകേണ്ടി വന്നു. ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു. കൌണ്ടെറിൽ ഏകദേശം 10-30 പെരോളമുണ്ടാവും. കുറെപ്പേർ ഇരിക്കുന്നു, ബാക്കിയുള്ളവർ ഇരിപ്പിടം കിട്ടാത്തതിനാൽ നിൽക്കുന്നു. ഞാൻ റ്റൊകെണ്‍ നമ്പരുണ്ടാക്കിത്തരുന്ന മെഷീൻ ബട്ടണ്‍ അമർത്തി റ്റൊകെണ്‍ ഉണ്ടാക്കി. നമ്പർ 65, … Continue reading

Posted in മായാലോകം | Tagged | 5 Comments

ബേക്കൽ കോട്ടയിൽ ഒരു ദിവസം

Bekal Fort Trip – A pleasure trip with room-mates ഞങ്ങൾ ആറു സഹമുറിയന്മാർ (ഞാൻ, ഫിറോസ്, ദീപക്, മനോഷ്, ശിവജിത്ത്, ഷെമിൽ)  ചേർന്നു തിരുവനന്തപുരത്തെ കുളത്തൂരുള്ള ശ്രീഹരി എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാലം, ഓരോരുത്തരുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങിനെയൊരിക്കൽ ദീപക്കിൻറെ വിവാഹമെത്തി. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഫിറോസും, മനോഷും, ഞാനും … Continue reading

Posted in യാത്രാ വിവരണം | Tagged | 24 Comments

മുട്ടുകുത്തിച്ച മുട്ടട

Muttada put us on knee – Trip changed to comedy യാത്രകൾ ഞങ്ങൾക്ക് നേരംപോക്കിനുള്ള ഉപാധികൾ ആയിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നായിരിക്കും ഒരു യാത്ര പോകണം എന്ന് ആർക്കെങ്കിലും തോന്നലുണ്ടാവുക. ഒരിക്കൽ അങ്ങിനെ ഒരു യാത്ര പുറപ്പെട്ടത് കോമഡിയായിത്തീർന്ന കഥയാണ് ഇപ്പോൾ പറയാൻ പോകുന്നത്.

Posted in ഫലിത ബിന്ദുക്കൾ | Tagged | 6 Comments

നെയ്യാര്‍ ഡാമിന്‍റെ മനോഹര ദൃശ്യങ്ങളിലേക്ക്

Neyyar dam Trip – A pleasure trip with room-mates ടെക്നോപാര്‍ക്കിലെ തിരക്കുള്ള ജോലി ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വെള്ളിയാഴിച്ച. ഞാന്‍ എന്‍റെ സഹമുറിയന്മാരായ ദീപക്, ദിനില്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ കര്യവട്ടത്തുള്ള വാടക വീട്ടില്‍ സല്ലപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം, അതായത് ശനിയാഴ്ച ബോറടി മാറ്റാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പെട്ടെന്ന് ഒരു ആശയം ഉദിച്ചു. … Continue reading

Posted in യാത്രാ വിവരണം | Tagged | 10 Comments