അപ്സരസ്

FB_IMG_1459656222697

ദുഃഖം നിറഞ്ഞ ഹൃദയവുമായി ഞാൻ
നിശ്ചലനായി മരച്ചിരിക്കെ
ലോലവിരലുകൾ കൂന്തലിൽ ഓടിച്ചു
മാമക ഹൃത്തിനു ലഹരിയായ് നീ
തണുത്തു കട്ടിയായ് നിലച്ചയെൻ സിരകളെ
പുണർന്നു ചൂടേകി, ജീവനേകി
ദീർഘ നിശ്വാസത്തോടെന്നിലെക്കെത്തി ഞാൻ
ആനന്ദ വായ്പ്പോടെ നിന്നെ നോക്കി
ഉണർന്നു ഞാൻ നോക്കുമ്പോൾ നീയില്ല…
എന്നെ തലോടും നിൻ കരങ്ങളില്ല…
എന്‍റെ സിരകളിൽ ജീവന്‍റെ ചൂട് പകർന്ന
നിന്‍റെ ശരീരമില്ല…നീ അപ്സരസ് തന്നെ.

Advertisements
This entry was posted in കവിതാശകലങ്ങൾ. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s