Category Archives: യാത്രാ വിവരണം

ഞാനും എന്‍റെ കൂട്ടുകാരും ചേര്‍ന്ന് നടത്തിയിട്ടുള്ള രസകരമായ യാത്രകളുടെ ചെറിയ ഒരു വിവരണത്തിനുള്ള ഉദ്യമമാണ് ഈ പേജുകളുടെ സൃഷ്ടിക്കു കാരണമാകുന്നത്.

ടെക്കികൾ വയനാട്ടിൽ

Wayand Trip – A pleasure trip with colleagues തിരുവനന്തപുരം ടെക്നോപാർക്കിലെ, നെസ്റ്റ് സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും ഞങ്ങളുടെ ടീം ഒരിക്കൽ ഒരു ഉല്ലാസ യാത്രക്ക് പോകാൻ ഒരുങ്ങി. ഒരു വെള്ളിയാഴ്ച പുറപ്പെട്ടു തിങ്കളാഴ്ച തിരിച്ചു എത്തുന്ന രീതിയിൽ വയനാടൻ യാത്രയാണ് തീരുമാനിക്കപ്പെട്ടത്. ആദ്യമൊന്ന് അമാന്തിച്ചുവെങ്കിലും വളരെ നാളുകളായി യാത്ര ചെയ്തിട്ടില്ലാത്തതിനാലും, വായിച്ചും, കേട്ടും അറിഞ്ഞിട്ടുള്ള വയനാടൻ ഭൂപ്രദേശത്തിൻറെ … Continue reading

Posted in യാത്രാ വിവരണം | Tagged | 7 Comments

ബേക്കൽ കോട്ടയിൽ ഒരു ദിവസം

Bekal Fort Trip – A pleasure trip with room-mates ഞങ്ങൾ ആറു സഹമുറിയന്മാർ (ഞാൻ, ഫിറോസ്, ദീപക്, മനോഷ്, ശിവജിത്ത്, ഷെമിൽ)  ചേർന്നു തിരുവനന്തപുരത്തെ കുളത്തൂരുള്ള ശ്രീഹരി എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാലം, ഓരോരുത്തരുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങിനെയൊരിക്കൽ ദീപക്കിൻറെ വിവാഹമെത്തി. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഫിറോസും, മനോഷും, ഞാനും … Continue reading

Posted in യാത്രാ വിവരണം | Tagged | 24 Comments

നെയ്യാര്‍ ഡാമിന്‍റെ മനോഹര ദൃശ്യങ്ങളിലേക്ക്

Neyyar dam Trip – A pleasure trip with room-mates ടെക്നോപാര്‍ക്കിലെ തിരക്കുള്ള ജോലി ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വെള്ളിയാഴിച്ച. ഞാന്‍ എന്‍റെ സഹമുറിയന്മാരായ ദീപക്, ദിനില്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ കര്യവട്ടത്തുള്ള വാടക വീട്ടില്‍ സല്ലപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം, അതായത് ശനിയാഴ്ച ബോറടി മാറ്റാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പെട്ടെന്ന് ഒരു ആശയം ഉദിച്ചു. … Continue reading

Posted in യാത്രാ വിവരണം | Tagged | 10 Comments