Category Archives: മായാലോകം

മനസ്സ് ഒരു മായാലോകമാണ്, മനസ്സിൻറെ വ്യാപാരങ്ങളധികവും മായാലോകത്താണ്. ആ മായാലോകത്തെ മായക്കാഴ്ചകളിലേക്ക് ഒന്ന് എത്തി നോക്കാനായി ശ്രമിച്ചപ്പോൾ മായാലോകമെന്ന ക്യാറ്റഗറി ജനിച്ചു.

പുതുയുഗ പ്രണയ ലേഖനം

എൻറെ പ്രിയതമേ, നിൻറെ സാമീപ്യം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നിനക്കറിയാമോ? നീ എൻറെ ജീവൻറെ ജീവനാണ്. എൻറെ ജീവിതത്തിൻറെ ഓരോ നിമിഷവും നിൻറെ കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻറെ കാര്യത്തിൽ ഞാൻ അൽപം സ്വാർത്ഥനാണോയെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. എന്നാൽ ഞാനതിൽ സന്തോഷിക്കുന്നു എന്നുമാത്രം എനിക്കറിയാം.

Posted in മായാലോകം | Tagged | 8 Comments

മധുര നൊമ്പരം

Sweet Pain – Flashback of college love ഇന്ന്, എൻറെ  സർക്കാർ ഉദ്ദ്യോഗത്തിൻറെ ഭാഗമായി ഒരു ചെക്ക് മാറാൻ എനിക്ക് ബാങ്കിൽ പോകേണ്ടി വന്നു. ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു. കൌണ്ടെറിൽ ഏകദേശം 10-30 പെരോളമുണ്ടാവും. കുറെപ്പേർ ഇരിക്കുന്നു, ബാക്കിയുള്ളവർ ഇരിപ്പിടം കിട്ടാത്തതിനാൽ നിൽക്കുന്നു. ഞാൻ റ്റൊകെണ്‍ നമ്പരുണ്ടാക്കിത്തരുന്ന മെഷീൻ ബട്ടണ്‍ അമർത്തി റ്റൊകെണ്‍ ഉണ്ടാക്കി. നമ്പർ 65, … Continue reading

Posted in മായാലോകം | Tagged | 5 Comments