Category Archives: ആനുകാലികം

കാലിക പ്രസക്തമായ കാര്യങ്ങൾ ചർച്ച ചെയ്യുവാൻ ആനുകാലികം എന്ന ക്യാറ്റഗറി തന്നെ നല്ലത്

സീപ്ലെയിൻ ആലപ്പുഴയ്ക്ക് വേണമോ?

കിരീടം നഷ്ടപ്പെട്ട ചക്രവർത്തിനി പതിറ്റാണ്ടുകൾക്കു മുൻപു, മനുഷ്യർ മുഖ്യമായി ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലഘട്ടത്തിൽ ഇറ്റലിയിലെ വെനീസ് നഗരമായിരുന്നു ലോകത്തെ ഏറ്റവും വലിയ കച്ചവടകേന്ദ്രം. ആതേ കാലഘട്ടത്തിൽ എവിടെ നോക്കിയാലും ജലമാർഗമുള്ള ആലപ്പുഴ പട്ടണവും ഒരു വൻ കച്ചവടകേന്ദ്രം ആയിരുന്നു. അന്ന് ആലപ്പുഴ അറിയപ്പെട്ടിരുന്നത് കിഴക്കിൻറെ വെനീസ് എന്നാണു. കാലം കോലം മാറ്റിയ ആലപ്പുഴ ഇന്ന് നഷ്ട പ്രതാപങ്ങളെ നോക്കി ഏങ്ങലടിച്ചു കരയുന്ന … Continue reading

Posted in ആനുകാലികം | Tagged | 4 Comments